............... 23rd October-MAHSS Thuravoor, SAUPS Thuravoor ..............

റവന്യൂജില്ലാതലത്തിലേക്ക് അര്‍ഹതനേടിയ 1,2 സ്ഥാനക്കാരോ അവരുടെ അധ്യാപകരോ 29/10 തിങ്കളാഴ്‌ച 2 മണിക്ക് AEO ഓഫീസില്‍ എത്തിച്ചേരുക. ID കാര്‍‍ഡ് ?? അന്നേദിവസം ഒപ്പിട്ട് തരുന്നതാണ്.

Social Science


SOCIAL SCIENCE MELA 2018 DIRECTIONS (

സാമൂഹിക ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് അളവ് ബാധകമല്ല. Manualല്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. സയൻസ്, മാത് സ് എന്നിവയ്ക്കാണ് അളവ് പറയുന്നത്.

Participants of Quiz and Local History Writing should register their names online.




HS,HSS/VHSS Working model and Still model
Size of the working model and the still model should not exceed 122 cm x 122 cm x 100 cm
Maximum number of charts for the model 5 only




അറ്റ്‌ലസ്സ് നിര്‍മ്മാണത്തില്‍ A4 ഷീറ്റ് മത്സര സമയത്ത് നല്‍കുന്നതാണ്. Std X ലെ നാലാം പാഠത്തിലെ ഒരു ഔട്ട് ലൈന്‍ സ്വയം വരയ്ക്കണം. ബാക്കി നാലെണ്ണം ട്രേയ്സ് ചെയ്യാം. കവര്‍ പേജ് അറ്റ്‌ലസിന്റേതു പോലെ ആയിരിക്കണം.

പ്രാദേശികചരിത്രരചന      
ചരിത്രരചനയുടെ ആധികാരികത തെളിയിക്കുന്ന വീഡിയോ, ഓഡിയോ ,ഫോട്ടോ
എന്നിവ പ്രദർശിപ്പിക്കാൻ ഒരു കുട്ടിക്ക് 3 മിനട്ട് മാത്രമേ ലഭിക്കുകയുള്ളൂ..
രചനാ പാടവം 30%, അവതരണ രീതി 20%, രചനയുടെ പ്രത്യേകത/ ഭാഷാശൈലി 20%, കണ്ടെത്തലുകൾ/നിഗമനങ്ങൾ 20 %, ഇന്റർവ്യു ( വിശദീകരണം) 10% എന്നിങ്ങനെയാണ് മൂല്യനിർണയ സൂചകങ്ങൾ. ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായുള്ള ഈ മത്സരത്തിന് മൂന്ന് മണിക്കൂർ സമയമാണ് രചനയ്ക്ക് ലഭിക്കുക.